Latest NewsKeralaNews

സൗജന്യ പെട്രോൾ വിതരണം ചെയ്യുന്നതറിഞ്ഞ് ഓട്ടോറിക്ഷകൾ കൂട്ടമായി പെട്രോൾ പമ്പിൽ; കാര്യം അറിഞ്ഞപ്പോൾ ഡ്രൈ​വ​ര്‍​മാ​ര്‍ക്ക് ഞെട്ടൽ

പെ​രി​ന്ത​ല്‍​മ​ണ്ണ: ഓട്ടോറിക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് സൗജന്യ പെട്രോൾ വിതരണം ചെയ്യുന്നതറിഞ്ഞ് ഓട്ടോറിക്ഷകൾ കൂട്ടമായി പെ​രി​ന്ത​ല്‍​മ​ണ്ണ പെട്രോൾ പമ്പിൽ തടിച്ചുകൂടി. പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​നു സ​മീ​പ​മു​ള്ള യു​വാ​വ് കുട്ടിയോടൊപ്പമെത്തി ഒ​രു ല​ക്ഷം രൂ​പ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഈ ​ആ​വ​ശ്യ​ത്തി​നാ​യി പമ്പിൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ALSO READ: ഓടിക്കൊണ്ടിരുന്ന ബസില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം നടക്കുമ്പോൾ ബസിനുള്ളില്‍ യാത്രക്കാരും

കാരുണ്യത്തി​ന്റെ മുഖമുള്ള ആ പണക്കാരനെ പരിചയമില്ലെങ്കിലും ഉദാരമനസ്​കനായ ആളാണെന്ന് കരുതി പമ്പ് ഉടമ പണം വാങ്ങിവെച്ചു. നിമിഷങ്ങള്‍ക്കകം സൗജന്യ ഇന്ധന വിതരണത്തെ കുറിച്ച്‌ പെരിന്തല്‍മണ്ണയിലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ വിവരം പ്രചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button