Latest NewsNewsIndia

വിമാനത്തില്‍ യാത്രക്കാരിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

ന്യൂഡൽഹി: യാത്രക്കാരിയെ വിമാനത്തിൽ വച്ച് ശല്യം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. 44 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ മധ്യവയസ്കൻ ശല്യം ചെയ്തുവെന്നാണ് പരാതി.

വിമാനത്തിൽവച്ച് തന്നോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്നാണ് സ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button