Latest NewsKeralaNews

സുഖപ്രസവത്തിന് മെഴുകുതിരി കത്തിച്ച് അമ്മയും കുഞ്ഞും പ്രതിമ ആരാധനാ വിഗ്രഹമാവുന്നു

തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അമ്മയും കുഞ്ഞും പ്രതിമ ആരാധനാ വിഗ്രഹമാവുന്നു. വർഷങ്ങൾക്കു മുൻപ് ആര്യനാട് രാജേന്ദ്രൻ എന്ന ശില്പി നിർമിച്ച പ്രതിമയിൽ മെഴുകു തിരിയും, സാംബ്രാണി തിരിയും കത്തിച്ചു പ്രാർത്ഥിച്ചാൽ ഗർഭിണികൾക്കു സുഖ പ്രസവം ലഭിക്കുന്നു എന്ന വ്യാജ പ്രചാരണത്തിൽ ആളുകൾ ചെയ്തു കൂട്ടുന്ന ഈ പ്രവർത്തിയെ ആക്ഷേപ ഹാസ്യമായി ലൈവ് സോഷ്യൽ മീഡിയ വഴി പൊളിച്ചെടുക്കുന്ന എഫ്എം റേഡിയോ കലാകാരൻ ഫിറോസ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി. വീഡിയോ കാണാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button