Latest NewsNewsGulf

ചെറിയ പെരുന്നാള്‍ : മലയാളി പ്രവാസികളെ കൈവിടാതെ എയര്‍ ഇന്ത്യ എക്പ്രസ്സ്

 

കൊച്ചി: ചെറിയ പെരുന്നാളിനുള്ള തിരക്ക് പ്രമാണിച്ച് മലയാളി പ്രവാസികളെ കൈവിടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് . കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ദോഹയില്‍നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് ജൂണ്‍ 24, 25 തിയതികളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്തുനിന്ന് ദോഹയിലേയ്ക്ക് രാവിലെ 10ന് പുറപ്പെട്ട് 11.45ന് എത്തിച്ചേരും. നിലവില്‍ ദോഹയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ആഴ്ചയില്‍ 14 എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഏഴെണ്ണം കേരളത്തിലേയ്ക്കാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button