Latest NewsKeralaNewsGulf

സൗദിയിൽ മലയാളി ദമ്പതികളും മകനും കാറപകടത്തിൽ മരിച്ചു

ജിദ്ദ: മക്ക- മദീന എക്​സ്​ പ്രസ്​ ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി ദമ്പതികളും മകനും മരണമടഞ്ഞു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശി കറുപ്പന്‍ വീട്ടില്‍ അഷ്​റഫ്​ , ഭാര്യ റസിയ, മകന്‍ ഹഫ്​നാസ്​ അഷ്​റഫ്​ എന്നിവരാണ്​ മരിച്ചത്​. രണ്ടു മക്കൾ പരിക്കുകളോടെ രക്ഷപെട്ടു.

ഉംറയും പെരുന്നാള്‍ നിസ്​കാരവും കഴിഞ്ഞ്​ മക്കയില്‍ നിന്ന് ​മദീനയിലേക്ക്​ പോകുമ്പോളായിരുന്നു അപകടം..ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.ദമാമിൽ ടാക്സി ഡ്രൈവർ ആയ അഷ്‌റഫിന്റെ ഭാര്യയുംമക്കളും സന്ദർശക വിസയിൽ ഇവിടെ എത്തിയിട്ട് നാല് ദിവസമേ ആയിട്ടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button