Latest NewsNewsIndia

ഇടിമിന്നലേറ്റ് അഞ്ചു മരണം

ഭോപ്പാൽ:   മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർക്ക് ദാരുണന്ത്യം. സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇടിമിന്നലേറ്റവർ വയലില്‍ പണിയെടുക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button