USALatest NewsNewsInternational

അന്യഗ്രഹജീവികള്‍ വരുന്നു

അന്യഗ്രഹജീവികള്‍ ഉണ്ടെന്ന സ്ഥിരീകരണവുമായി നാസ രംഗത്ത് വരുമെന്ന് റിപ്പോർട്ട്. അന്യഗ്രഹജീവികളുണ്ടോ എന്ന സംശയത്തിനു അറുതി വരുത്തുന്ന തെളിവുകൾ നാസ കണ്ടെത്തിയെന്നാണ് സൂചന. അനഗ്രഹജീവികളുടെ കഥയുമായി പുറത്തു വന്ന കഥകളും സിനിമകളും നിരവധിയാണ്. അന്യഗ്രഹജീവികള്‍ ഉണ്ടെന്ന സ്ഥിരീകരണം വെളിപ്പെടുത്താനാണ് നാസ തയ്യാറെടുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഹാക്കര്‍മാരുടെ സംഘടനയായ അനോണിമസിനെ ഉദ്ദരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പക്ഷേ അനോണിമസ് തങ്ങളുടെ സെറ്റിൽ അവകാശപ്പെടുന്നത് അന്യഗ്രഹജീവികള്‍ വരുന്നുണ്ടെന്ന് നാസ വെളിപ്പെടുത്തുമെന്നാണ്. ഒരു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‌ത പന്ത്രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലും ഇത് പറയുന്നു. പക്ഷേ ഇതു സംബന്ധിച്ചു നാസ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button