Latest NewsNewsIndia

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; രണ്ടു സൈനികർക്ക് പരിക്ക്

ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വ്യാഴാഴ്ച പുലർച്ചെ പാക് സൈന്യം വെടിയുതിർത്തു.
 
ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സൈനികർക്കു പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button