KeralaLatest News

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു

പാ​ല​ക്കാ​ട് : ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ കേ​ര​ള​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ആ​ഷി ജോ​ണ്‍(55) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ബി​ഇ​എം എ​ച്ച്‌എ​സ്‌എ​സ് പ്രി​ന്‍​സി​പ്പ​ലാ​ണ് ഇ​ദ്ദേ​ഹം. പ​നി ബാ​ധി​ച്ച്‌ ഒ​രാ​ഴ്ച​യാ​യി കോയമ്പത്തൂരിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ആ​ഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button