Latest NewsJobs & Vacancies

കോസ്റ്റ് ഗാർഡിൽ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം. ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ് തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികകളിലായിരിക്കും നിയമിക്കുക.

ജനറല്‍ ഡ്യൂട്ടി/ ജനറല്‍ ഡ്യൂട്ടി (പൈലറ്റ്) എന്നി തസ്തികയിലേക്ക് അപേക്ഷിക്കുവാൻ പ്ലസ് ടു (ഫിസിക്‌സ്, കെമിസ്ട്രി). 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യതയെങ്കിൽ,പൈലറ്റ് (സിപിഎല്‍) തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് യോഗ്യതയുമാണ് വേണ്ടത്

ശമ്പളം: 75,000 രൂപ

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക ;കോസ്റ്റ് ഗാര്‍ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button