KeralaLatest NewsNews

സെന്‍കുമാറിന് ആശംസയറിയിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ടി പി സെന്‍കുമാറിന് ആശംസയറിയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സെൻകുമാറിന് ആശംസയറിയിച്ചിരിക്കുന്നത്. സെൻകുമാർ തൻറെ സർവീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടിയതെന്നും അതിൻറെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇപ്പോൾ അദ്ദേഹം സർവതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button