Latest NewsIndiaNews

മ​ക്ക​ളു​ടെ മു​ന്നി​ൽ അമ്മയെ​ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

വി​ശാ​ഖ​പ​ട്ട​ണം: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂ​ട്ട​മാ​ന​ഭം​ഗം. ആ​ന്ധ്രാ​പ്ര​ദേ​ശിലാണ് സംഭവം. മൂ​ന്നു മ​ക്ക​ളു​ടെ മു​ന്നി​ൽ വച്ചാണ് അമ്മയെ ര​ണ്ടു പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെടുത്തിയത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വി​ശാ​ഖ​പ​ട്ട​ണം ഗാ​ജു​വാ​ക്ക​യി​ലാ​ണ് ക്രൂരകൃത്യം നടന്നത്. 35 കാ​രി​യാ​യ യു​വ​തി​യാണ് പീഡിപ്പിക്കപ്പെട്ടത്.
ഭ​ർ‌​ത്താ​വ് പു​റ​ത്തു​പോ​യ സ​മ​യം വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘമാണ് ക്രൂരകൃത്യത്തിനു പിന്നിൽ. ഈ നാ​ലു പേ​രി​ൽ ര​ണ്ടു പേ​രാ​ണ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മി​ക​ൾ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​യാ​ളാ​ണ്.
യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button