KeralaLatest News

പി.ടി തോമസ് ചെറ്റത്തരം പറയുന്ന പൊതുപ്രവര്‍ത്തകന്‍. വിവാദ പരാമര്‍ശവുമായി എം.എം മണി !

ഇടുക്കി: പി.ടി തോമസ് എം.എല്‍.എയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി എം.എം മണി. ഒരുപാട് ചെറ്റത്തരം മാത്രം പറയുന്ന മന്ത്രിയാണ് പി.ടി തോമസ് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. നിയമസഭയില്‍ പി.ടി തോമസ് ഒരു ശല്യമാണ്. പി.ടി തോമസും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. കൊട്ടക്കമ്പൂരില്‍ തനിക്ക് ഭൂമി ഉണ്ടെങ്കില്‍ അത് പി.ടി തോമസിന് താന്‍ സൗജന്യമായി എഴുതി നല്‍കാമെന്നും മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button