USALatest NewsNewsInternational

രണ്ടാം ദിവസത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു :ട്രംപ്

ഹാംബർഗ് : ജി20 ഉച്ചകോടിയുടെ രണ്ടാം ദിനത്തെ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉച്ചകോടിയെ മഹത്തായ സംഭവം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കു വെച്ചത്. ട്രംപിന്റെ ആദ്യത്തെ ഉച്ചകോടിയാണിത്.

ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയിൽ വെടിനിർത്തലിനു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button