Latest NewsNewsIndia

ആരെയും എപ്പോഴും എന്തും പറഞ്ഞു കളിയാക്കുന്ന മലയാളികളെ ഇതാ ഒരു അറബ് പൗരൻ പഞ്ഞിക്കിടുന്നു : വീഡിയോ കാണാം

ന്യൂഡൽഹി: എന്തിനും ഏതിനും മറ്റുള്ളവരെ ട്രോളുന്ന മലയാളികളെ ട്രോളി ഒരു അറബ് പൗരൻ. ഒരു സദസ്സിൽ ഇവിടെ മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു തുടങ്ങിയതാണ് അറബ് യുവാവ് മലയാളികളെ എങ്ങനെ അവതരിപ്പിക്കാം എന്ന് കാണിച്ചത്. രസകരമായി മലയാളം സംസാരിക്കുന്നതുപോലെ ആക്ട് ചെയ്താണ് ഇദ്ദേഹം സദസ്സിന്റെ കയ്യടി നേടിയത്. മലയാളികളെ നന്നായി നിരീക്ഷിച്ചു ചെയ്ത ഈ ട്രോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആണ്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button