Latest NewsSports

ചൈനയെ തകർത്ത് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

ഭുവനേശ്വർ ; ചൈനയെ തകർത്ത് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഇതാദ്യമായാണ് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്  കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്. 17 മീറ്റുകളിലായുള്ള ചൈനീസ് ആധിപത്യമാണ് ഇന്ത്യ തകർത്തത്. മലയാളി താരം ജിസ്ന മാത്യുവിന്റെ മികച്ച പ്രകടനം ഇന്ത്യയെ മുന്നിലെത്തിച്ചു. വനിതകളുടെ 4X 400 മീറ്റർ റിലേയിലും ഇന്ത്യ സ്വർണ്ണം കരസ്ഥമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button