USALatest NewsInternational

സൈനിക വിമാനം തകർന്ന് നിരവധിപേർക്ക് ദാരുണാന്ത്യം

ലെഫ്ളോർ കൗണ്ടി: സൈനിക വിമാനം തകർന്ന് നിരവധിപേർക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ മിസിസിപ്പിയിൽ സി-130 എന്ന സൈനിക വിമാനം തകർന്നു വീണ് 16 പേരാണ് മരിച്ചത്. ഇന്ധനം തീർന്നതാകാം അപകട കാരണമെന്നും വിമാനത്തിൽ സഞ്ചരിച്ചിരുന്ന 16 പേരുടെ മൃതദേഹം കണ്ടെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button