Latest NewsInternationalGulf

അബുദാബിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു

ദുബായ് ; അബുദാബിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. അബുദാബിയില്‍ നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർ ലൈൻസിന്റെ പികെ – 281 (PK -281 ) എന്ന വിമാനമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.

അബുദാബിയിൽ നിന്നും കറാച്ചിയിലേക്ക് പോകവേ ശകത്മായ കാറ്റ് മൂലം വിമാനത്തിലെ ഇന്ധന ടാങ്കിലെ പുറം പാളിക്ക് തകരാർ പറ്റി. ഇത് മനസിലാക്കിയ പൈലറ്റിന്റെ സമയോജിതമായ ഇടപെട്ട് ബചാ ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി നിലത്തിറക്കിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. യാത്രക്കാർ സുരക്ഷിതരാണെന്നും,സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button