Latest NewsKerala

തെളിവെടുപ്പിന് എത്തിച്ചപ്പോൾ ദിലീപ് മാധ്യമ പ്രവർത്തകനോട് ചോദിച്ചത്

കൊച്ചി ; ദിലീപ് ജയിലിലായ ശേഷമുള്ള ആദ്യ പ്രതികരണം പുറത്ത്. അ​ബാ​ദ് പ്ലാ​സ ഹോ​ട്ട​ലിൽ തെളിവിടിപ്പിന് കൊണ്ട് വരവേ “എന്തിനാ ചേട്ടാ ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ചുപറയുന്നതെന്നായിരുന്നു” പൊലീസുകാര്‍ക്കിടയില്‍ നിന്ന് ദിലീപ്  മാധ്യമ പ്രവർത്തകരോട്  വിളിച്ച് ചോദിച്ചത്.

ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ആലുവ പൊലീസ് ക്ലബിലെത്തിച്ച് ദിലീപിനെ പോലീസ് ചോദ്യ ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button