KeralaLatest NewsNewsTechnologyUncategorized

എയര്‍ടെല്‍ വര്‍ഷകാല ഓഫറുമായി രംഗത്ത്

കൊച്ചി : 30 ജി ബി ഓഫറുമായി എയര്‍ടെല്‍. ഭാരതി എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായിയാണ് 30 ജി ബിയുടെ 4 ജി ഡേറ്റ ഓഫര്‍ അവതരിപ്പിച്ചത്. വര്‍ഷകാല സര്‍പ്രൈസ് എന്ന പേരിലാണ് ഓഫര്‍.

ഈ ഓഫര്‍ മൈ എയര്‍ടെല്‍ ആപ്പിലൂടെ സ്വന്തമാക്കാം. പോസ്റ്റ്‌ പെയ്ഡ് വരിക്കാര്‍ക്ക് ഓരോ മാസവും 10 ജിബി അധിക ഡേറ്റ നല്‍കിയായിരുന്ന നാല് മാസത്തെ ഓഫറായ ഡേറ്റ സര്‍പ്രൈസിന്റെ തുടക്കമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button