Latest NewsUSAInternationalGulf

സുപ്രധാന കരാറിൽ ഒപ്പ് വെച്ച് ഖത്തറും അമേരിക്കയും

സുപ്രധാന കരാറിൽ ഒപ്പ് വെച്ച് ഖത്തറും അമേരിക്കയും. അറബ് രാജ്യങ്ങളുടെ ഉപരോധം നില നിൽക്കെയാണ് ഭീകര വിരുദ്ധ കരാറിൽ ഖത്തറും അമേരിക്കയും ഒപ്പ് വെച്ചത്. ഭീകരര്‍ക്കെതിരെ ഒരുമിച്ച് പോരാടുക എന്നാ ലക്ഷ്യത്തോടെ ഖത്തർ വിദശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനിയും,യു എസ്സ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സുമാണ് കരാറിൽ ഒപ്പു വെച്ചത്. അയൽ രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാൻ ഖത്തർ മുന്നോട്ടു വരണമെന്ന് ടില്ലേഴ്‌സൺ ആവശ്യപ്പെട്ടു.

വീഡിയോ കടപ്പാട് ;അല്‍ ജസീറ(video courtesy ; al jazeera )

shortlink

Related Articles

Post Your Comments

Related Articles


Back to top button