KeralaLatest News

യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

പ​ത്ത​നം​തി​ട്ട ; യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സു​നി​ൽ കു​മാ​റാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ കോ​ട്ട പൊ​യ്മു​ക്കി​ൽ കുത്തേറ്റു മരിച്ചത്. ആ​റ​ൻ​മു​ള സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് ഇ​യാ​ളെ കു​ത്തി​യ​തെന്നാണ്  ലഭിക്കുന്ന വിവരം. സന്തോഷ് ഒളിവിലാണെന്നും, ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button