KeralaLatest News

ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഏറ്റുമുട്ടി

കൊല്ലം ; ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകർ  ഏറ്റുമുട്ടി. കൊടിമരം കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലം പേരൂരിലാണ് ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഏറ്റുമുട്ടിയത്. നിരവധിപേർക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button