Latest NewsKerala

വെല്ലുവിളിയെ ധീരമായി നേരിടുക ; ബിജെപിയെപ്പറ്റി വരുന്ന വാർത്തകളെക്കുറിച്ച് ആശുപത്രിക്കിടക്കയില്‍ നിന്നും കുമ്മനം രാജശേഖരന്‍ എഴുതുന്നു

വെല്ലുവിളിയെ ധീരമായി നേരിടുക  ബിജെപിയെപ്പറ്റി വരുന്ന വാർത്തകളെക്കുറിച്ച് ആശുപത്രിക്കിടക്കയില്‍ നിന്നും പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. “ആയിരക്കണക്കിന് പ്രവർത്തകരുടെ ജീവത്യാഗവും ത്യാഗോജ്ജ്വലമായ പോരാട്ടവും കൊണ്ട് കെട്ടിപ്പടുത്ത ഭാരതീയ ജനതാ പാർട്ടിയെ ജനമധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണിതെന്ന്” തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആദ്ദേഹം പറഞ്ഞു. “കേന്ദ്ര ഭരണത്തിന്‍റേയും ബിജെപിയെന്ന വടവൃക്ഷത്തിന്‍റേയും തണലിൽ ചില പാഴ്ചെടികൾ വളർന്നു വരാൻ ശ്രമിച്ചു എന്നത് വസ്തുതയാണെന്നും പോസ്റ്റിലൂടെ അദ്ദേഹം ചൂണ്ടി കാട്ടി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ;

shortlink

Related Articles

Post Your Comments

Related Articles


Back to top button