Latest NewsTechnology

ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് . ടൈപ്പ് ചെയ്യുമ്പോൾ സ്വമേധയാ നിർദ്ദേശങ്ങൾ നൽകുന്ന ഇൻസ്റ്റന്റ് സെർച്ച് സംവിധാനം ഗൂഗിൾ നിർത്തലാക്കുന്നു. ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ നൽകാൻ കഴിയുന്ന ഇൻസ്റ്റന്റ് സെർച്ചിന് മിക്ക മൊബൈൽ സ്‌ക്രീനുകളിലും പരിമിതികള്‍ ഉള്ളതിനാലാണ് നിർത്തലാക്കുന്നതെന്നും,കൂടുതൽ മെച്ചപ്പെട്ട സംവിധാനം അവതരിപ്പിക്കുമെന്നും ഗൂഗിൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button