Latest NewsKerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: നിരോധനാജ്ഞ നിലനില്‍ക്കെ വീണ്ടും സംഘര്‍ഷം. പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കല്‍ മേലൂട്ടില്‍ വീട്ടില്‍ അജിത്തിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ അജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശാരി കണ്ണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close