Latest NewsInternational

ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം ചാ​വേ​ർ ആ​ക്ര​മ​ണം

കാബൂൾ ; ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം ചാ​വേ​ർ ആ​ക്ര​മ​ണം.അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഇ​റാ​ക്ക് ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​നു സ​മീ​പമുണ്ടായ  ചാ​വേ​ർ സ്‌ഫോടനത്തിൽ സ​മീ​പ​മു​ള്ള ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു.

ര​ണ്ടു ചാ​വേ​റു​ക​ൾ എം​ബ​സി​ക്കു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണെന്നും സൈ​ന്യ​വും ചാ​വേ​റു​ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വെ​ടി​വെയ്‌പ് നടക്കുകയാണെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button