Latest NewsKeralaNews

കടക്കൂ പുറത്തെന്ന് പറ‍ഞ്ഞപ്പോൾ, സൗകര്യമില്ലെന്നു പറയാത്തതാണ് പ്രശ്‌നം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി–സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പുറത്താക്കിയ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“കടക്കൂ പുറത്ത്’ എന്ന് പറഞ്ഞപ്പോൾ തിരിഞ്ഞുനിന്ന് “സൗകര്യമില്ല എന്ന്’ ആരും പറഞ്ഞില്ല എന്നുള്ളതും പ്രശ്നം തന്നെയാണ്. പലരും പുറത്തിറങ്ങിനിന്ന് അടക്കം പറയുന്നത് കേൾക്കാമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമപ്രവർത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിയായിരുന്നു കടക്കൂ പുറത്ത് എന്ന് പറഞ്ഞതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാർ പ്രതികരിക്കുമായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

shortlink

Related Articles

Post Your Comments

Related Articles


Back to top button