KeralaLatest NewsNews

ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്

കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്.
ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ നിരവധി പ്രശ്നങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു. തലസ്ഥാനത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ നാടിനെ നടുക്കിയ കൊലപാതകത്തില്‍ പത്ത് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button