Latest NewsFootballSports

ഏഷ്യൻ കപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; സി കെ വിനീതിന് തിരിച്ചടി

ന്യൂഡൽഹി:എ.എഫ്.സി ഏഷ്യൻ ഫുട്ബാൾ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു മലയാളി താരം സികെ വിനീതിന് ടീമിൽ ഇടമില്ല. സെപ്റ്റംബർ അഞ്ചിന് മക്കാവുവിനെതിരെ അവരുടെ നാട്ടിൽ വെച്ചാണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. ഇതിന് മുൻപുള്ള മത്സരങ്ങളിൽ ഇന്ത്യ മ്യാന്മറിനെയും കിർഗിസ്ഥാനിയും തോൽപ്പിച്ചിരുന്നു. 34 അംഗ ടീമിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ടിപി രഹനേഷും ഇടംപിടിച്ചു. മികച്ച ഫോമിൽ കളിച്ചിരുന്ന വിനീതിനെ ടീമിൽ നിന്ന് ഒഴിവാക്കിയ കാരണം ഇത് വരെ വ്യക്തമല്ല.

Tags

Post Your Comments


Back to top button
Close
Close