KeralaLatest News

സർക്കാരിന്‍റെ ഒന്നാം വാർഷികത്തിന്റെ പ്രചാരണത്തിന് ചെലവാക്കിയ തുക ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം ; സർക്കാരിന്‍റെ ഒന്നാം വാർഷികത്തിന്റെ പ്രചാരണത്തിന് ചെലവാക്കിയ തുക ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ലക്ഷ കണക്കിന് രൂപ പ്രചാരണത്തിനായി ചിലവാക്കിയെന്നാണ് റിപ്പോർട്ട്. സമൂഹ മാധ്യമത്തിലെ പ്രചാരണത്തിനായി 42ലക്ഷം രൂപയുടെ  കരാറാണ് കോഴിക്കോടുള്ള ഒരു കമ്പനിക്ക് നൽകിയത്. കരാർ കമ്പനിക്ക് ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മകനുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button