KeralaLatest NewsNews

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : കൊച്ചിയില്‍ നദി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചത്തിലടക്കം നാദിര്‍ഷയ്ക്ക് പങ്കെന്ന്‍ പോലീസ്.

നേരത്തെ, നടൻ ദിലീപിനൊപ്പം നാദിർഷയെ 13 മണിക്കൂർ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിന് നാദിർഷ കൂട്ടുനിന്നു എന്നാണ് പൊലീസിന്റെ നിഗമനം. നാദിർഷയെ അറസ്‌റ്റ് ചെയ്യാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button