Latest NewsInternational

പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് മുഷറഫ് !

ഇസ്ലാമാബാദ്: പാകിസ്ഥാന് ഏറ്റവും അനുയോജ്യം സൈനിക ഭരണമെന്ന് പാകിസ്ഥാന്‍ മു്ന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫ്. ജനാധിപത്യ സര്‍ക്കാര്‍ രാജ്യത്തിനെ എപ്പോഴഉം പിന്നോട്ടടിക്കുകയാണ് ചെയ്തത്. മു​ന്‍ സൈ​നി​ക​മേ​ധാ​വി​ക​ളാ​യ ഫീ​ല്‍​ഡ്​ മാ​ര്‍​ഷ​ല്‍ അ​യ്യൂ​ബ്​ ഖാ​നെ​യും ജ​ന​റ​ല്‍ സി​യാ​വു​ല്‍ ഹ​ഖി​നെ​യും അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു. അ​യ്യൂ​ബ്​​ഖാ​ന്‍ ച​രി​ത്ര​ത്തി​ലി​ന്നു​വ​രെ​യി​ല്ലാ​ത്ത ത​ര​ത്തി​ല്‍ നേ​ട്ട​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ പാ​കി​സ്​​താ​നെ ത​ക​ര്‍​ച്ച​യി​ലേ​ക്കു ത​ള്ളി​വി​ട്ട​തി​​െന്‍റ ഉ​ത്ത​ര​വാ​ദി​ത്തം ഭൂട്ടോ സ​ര്‍​ക്കാ​റി​നാ​ണ്. അ​തേ​സ​മ​യം, സിയയുടെ ചി​ല​ന​യ​ങ്ങ​ള്‍ ഭീ​ക​ര​വാ​ദ​ത്തി​ന്​ സ​ഹാ​യ​ക​മാ​യെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

അ​ഴി​മ​തി​ക്കേ​സി​ല്‍ ന​വാ​സ്​ ശ​രീ​ഫ്​ രാ​ജി​വെ​ച്ച​തി​നു​പി​ന്നാ​ലെ പാ​കി​സ്​​താ​നി​ലേ​ക്ക്​ മ​ട​ങ്ങി​െ​യ​ത്തു​മെ​ന്ന സൂ​ച​ന​യും അ​ദ്ദേ​ഹം ന​ല്‍​കി. ചി​കി​ത്സ പൂ​ര്‍​ത്തി​യാ​ക്കി ആ​ഴ്​​ച​ക​ള്‍​ക്ക​കം പാ​കി​സ്​​താ​നി​ലേ​ക്കു​മ​ട​ങ്ങാ​നാ​ണ്​ ഉദ്ദേശിക്കുന്നതെന്നും മുഷറഫ് വ്യക്തമാക്കി. ദു​ബൈ​യി​ല്‍ ബി.​ബി.​ബി ഉ​ര്‍​ദു​ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ മു​ശ​ര്‍​റ​ഫ്​ മ​ന​സ്സു​തു​റ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button