Latest NewsNewsIndia

വ​നി​താ ഡോ​ക്ട​റെ കാ​ണാ​നി​ല്ല;രാഷ്ട്രീയ നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

വി​ജ​യ​വാ​ഡ: വ​നി​താ ഡോ​ക്ട​റെുടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാഷ്ട്രീയ നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. ഐ​എ​എ​സ് ഓ​ഫീ​സ​റു​ടെ സ​ഹോ​ദ​രി​യാണ് കാണതായ വനിതാ ഡോക്ടർ. ടി​ഡി​പി മു​ൻ എം​എ​ൽ​എ​യു​ടെ മ​കനായ വി​ദ്യാ​സാ​ഗ​റി​നെ​യാ​ണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. ടി​ഡി​പി നേ​താ​വ് ബൊ​ബ്ബി​ളി ജ​യ​രാ​ജി​ന്‍റെ മ​ക​നാണ് വി​ദ്യാ​സാ​ഗർ.

ക​ർ​ണാ​ട​ക കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഹെ​പ്സി​ബ റാ​ണി​യു​ടെ കാണാതായ സ്വ​രൂ​പ(25). വി​ദ്യാ​സാ​ഗ​റും സ്വ​രൂ​പ​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വിദ്യാസാഗർ വിവാഹിതാനെന്നു അറിഞ്ഞട്ടും വി​ദ്യാ​സാ​ഗ​ർ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ്വ​രൂ​പ ഉ​റ​ച്ചു​നി​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. യുവതിയെ കാണാതായ സംഭവത്തിൽ വി​ദ്യാ​സാ​ഗ​റി​നു പ​ങ്കു​ണ്ടെ​ന്ന് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് വിദ്യാസാഗറിനെ പോലീസ് അറസ്റ്റ് ചെയതത്. ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഹാ​ർ​ഡ് ഡി​സ്കു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തെ​ന്നും വി​ദ്യാ​സാ​ഗ​റി​ന്‍റെ ഭാ​ര്യ സു​ഷ​മ ആ​രോ​പി​ച്ചു. ഇതു വരെ വി​ദ്യാ​സാ​ഗ​റി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button