KeralaLatest News

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇടുക്കി ; വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം.പ​ള്ളി​യി​ലേ​ക്കു പോകുന്നതിനിടെ ചീ​നി​ക്കു​ഴി ക​ല്ല​റ​യ്ക്ക​ൽ ബാ​ബു, ഭാ​ര്യ ലൂ​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത കമ്പി​യി​ൽ​നി​ന്നുമാണ് ഇവർക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റത്. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് വെച്ചു​ത​ന്നെ മ​രി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആറു മണിക്കായിരുന്നു അപകടം. റോ​ഡി​ൽ വൈ​ദ്യു​തി ക​മ്പി വീ​ണു കി​ട​ക്കു​ന്ന​ത് ഇ​രു​വ​രും ശ്ര​ദ്ധി​ച്ചി​ല്ല.വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലൂ​സി​ക്കും ഷോ​ക്കേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button