KeralaLatest NewsNews

രാജേഷിന്റെ കൊലപാതകം ഏറ്റവും ക്രൂരമായ രീതിയില്‍ : അരുണ്‍ ജെയ്റ്റ്ലി

തിരുവനന്തപുരം : ഏറ്റവും ക്രൂരമായ രീതിയിലാണ് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ടതെന്ന് കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി അരുൺ ജെയ്റ്റ്‍ലി. രാജേഷിന്‍റെ വീട് സന്ദർശിച്ച ശേഷം ​​​ശ്രീ​​​കാ​​​ര്യം ക​​​ല്ലമ്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ല്‍ സംസാരിക്കുകയായിരുന്നു ജയ്റ്റ്ലി.

രാജ്യത്തിന്റെ ശത്രുക്കള്‍ പോലും ഇത്തരം കൊലപാതകങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ ശ്രദ്ധ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉന്മൂലനം ചെയ്യുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. ജെയ്​റ്റ്​ലിക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കുമ്മനം രാജശേഖരനും മുന്‍ പ്രസിഡന്‍റ്​ വി.മുരളീധരനും അനുഗമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button