Latest NewsInternational

ഉത്തരകൊറിയന്‍ ആണവപരീക്ഷണങ്ങള്‍ക്കെതിരെ ജപ്പാനും രംഗത്ത്.

മനില: ഉത്തരകൊറിയന്‍ ആണവപരീക്ഷണങ്ങള്‍ക്കെതിരെ കടുത്ത നിലപാടുകളുമായി ജപ്പാനും രംഗത്ത്. ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണങ്ങളും മറ്റ് അണ്വായുധ ഉപയോഗങ്ങളും അടിയന്തരമായി അവസാനിപ്പിക്കണം. അതിനു അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രസ് സെക്രട്ടറി തോഷിന്‍ഡെ അന്തോ ആവശ്യപ്പെട്ടു.

ഫി​​​ലി​​​പ്പീ​​​ന്‍​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​നി​​​ല​​​യി​​​ല്‍ നടക്കുന്ന ആ​​​സി​​​യാ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ജപ്പാന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിന്ദയ്ക്കൊപ്പം എത്തിയപ്പോഴാണ് തോഷിന്‍ഡെ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ പിന്തുണ അറിയിച്ച രാജ്യങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button