CinemaLatest NewsNewsIndia

അഭിമുഖത്തിനിടയില്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന്‍ റാണ ദഗുപതി (വീഡിയോ)

ടിവി9 ചാനല്‍ അഭിമുഖത്തിനിടയില്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന്‍ റാണ ദഗുപതി. തെലുങ്ക് താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് റാണ ചൂടായത്.

റാണയുടെ വീട്ടില്‍ എന്തിനാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്ന ചോദ്യ കേട്ടതോടെ റാണ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് ദേഷ്യത്തോടെയാണ് റാണ പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button