Latest NewsNewsInternational

താലിബാൻ ബന്ദികളെ വിട്ടയച്ചു

കാബൂൾ: താലിബാൻ ബന്ദികളെ വിട്ടയച്ചു. വടക്കൻ അഫ്ഗാനിസ്ഥാനിലെ സരിഫുൽ പ്രവിശ്യയിലാണ് ഭീകരർ ബന്ദികളാക്കിയവരെ വിട്ടയച്ചത്. 235 പേരെയാണ് മോചിപ്പിച്ചത്. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ചൊവ്വാഴ്ച രാത്രിയിൽ വിട്ടയച്ചത്. താലിബാൻ നേതാക്കളുമായി പ്രാദേശിക തലത്തിൽ നടന്ന ചർച്ചയ്ക്കുശേഷമാണ് ഇത്രയധികം ആളുകളെ മോചിപ്പിക്കാൻ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button