Latest NewsInternational

അഫ്ഗാനിൽ വിദേശ വ്യോമാക്രമണം ; 16 പേർ കൊല്ലപ്പെട്ടു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വിദേശ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഏത് രാജ്യമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിലെ നംഗർഹാർ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button