Latest NewsKerala

മെഴ്സിഡസ് ബെന്‍സ് റാലി കേരളത്തില്‍.

തിരുവനന്തപുരം: മെഴ്സിഡസ് ബെന്‍സ് കാര്‍ റാലി കേരളത്തില്‍. ഈ മാസം 15ന് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയിൽ അമ്പതോളം മെഴ്‌സിഡസ് ബെൻസ്കാറുകൾ പങ്കെടുക്കും. ക്ലബ് എം.ബി ഇന്ത്യയാണ് സംഘാടകര്‍. ഉച്ചക്ക് 2.30 ന് കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്ന കാർ റാലി അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ടെക്നോപാർക്കിൽ അവസാനിക്കുന്ന റാലിയിൽ അമ്പതോളം മെഴ്‌സിഡസ് ബെൻസ് കാറുകള്‍ പങ്കെടുക്കും. റാലിയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button