KeralaLatest NewsNews

രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണം. അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതി.

ചര്‍ച്ച നടത്തി മുന്നോട്ട് പോകണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button