Latest NewsKeralaNews

തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മുടവന്‍മുകളില്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് മര്‍ദനമേറ്റു. ബിജെപിയുടെ കൊടിമരം നശിപ്പിക്കാനെത്തിയവരെ തടഞ്ഞപ്പോഴായിരുന്നു മര്‍ദനം.

എആര്‍ ക്യാംപിലെ അരുണ്‍നാഥിനാണ് മര്‍ദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button