Latest NewsGulf

ചാരക്കേസ്: കുവൈറ്റിൽ ഒരാൾകൂടി പിടിയിൽ

കുവൈറ്റ് സിറ്റി ; ചാരക്കേസ് കുവൈറ്റിൽ ഒരാൾകൂടി പിടിയിൽ. അബ്ദലി ചാരക്കേസുമായി ബന്ധപ്പെട്ട് സ്വദേശി പൗരനായ മുസ്‌തഫ അബ്ദുൽനബി അൽ ബദർ ഖാൻ ആണ് പിടിയിലായത്. ചാരക്കേസിൽ സുപ്രീം കോടതി ഇയാൾക്ക് പത്തുവർഷം തടവ് വിധിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ചാരക്കേസുമായി ബന്ധപ്പെട്ട 12 പേരെ കഴിഞ്ഞദിവസം പിടികൂടിയെന്നും അവശേഷിക്കുന്ന ആൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button