Latest NewsNewsInternational

പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക്

പന്നികളുടെ അവയവങ്ങള്‍ ഇനി മനുഷ്യരിലും മാറ്റിവെയ്ക്കാമെന്ന് റിപ്പോർട്ട്. ന്നികളിലെ ഡിഎന്‍എയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം വൈറസ് മൂലം അവയവം മാറ്റിവെയ്ക്കൽ സാധ്യമായിരുന്നില്ല. എന്നാൽ അവയെ നീക്കം ചെയ്യാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. വയുടെ ഡിഎന്‍എയിലുള്ള റെട്രോവൈറസുകള്‍ മനുഷ്യര്‍ക്ക് മാരകമാണ്. ഇവ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്ന അപകടകാരിയായ വൈറസുകൾ ആണിവ.

ജീനുകളില്‍ ലയിച്ചുപോയിരുന്ന ഇവയെ നീക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പ്രത്യേകതരം ജീന്‍ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ചാണ് ഈ വൈറസുകളെ നീക്കം ചെയ്തത്. ഇത് അവയമാറ്റ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ചുവടുവയ്പാണെന്ന് യുകെയിലെ കെന്റ് സര്‍വകലാശാല ജനറ്റിക്സ് പ്രൊഫസര്‍ ഡാരന്‍ ഗ്രിഫിന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button