Latest NewsNewsGulf

സൗദി അറേബ്യ വലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്ഈദ് അല്‍ അദ പ്രമാണിച്ച് സൗദി അറേബ്യ 16 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഹിജറ വര്‍ഷം 1438 ദുല്‍ ഹജ്ജ് 2 (ആഗസ്റ്റ്‌ 25) മുതല്‍ 18 (സെപ്റ്റംബര്‍ 10) വരെയാണ് അവധി. ദുല്‍ ഹജ്ജ് 19 ന് മാത്രമേ ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ.

ഈ വര്‍ഷത്തെ ഈദ് അല്‍ അദ സെപ്റ്റംബര്‍ 1, വെള്ളിയാഴ്ചയാകാനാണ് സാധ്യത. പിറ ദൃശ്യമാകുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button