Latest NewsInternational

ബാ​ഴ്സ​ലോ​ണ ആക്രമണം ; ആ​യു​ധ​ധാ​രി​ക​ൾ ബാ​റി​ൽ ക​ട​ന്ന​താ​യി സൂചന

മാ​ഡ്രി​ഡ്: ബാ​ഴ്സ​ലോ​ണ ആക്രമണത്തിന് ശേഷം ആ​യു​ധ​ധാ​രി​ക​ൾ ബാ​ഴ്സ​ലോ​ണ സി​റ്റി സെ​ന്‍റ​റി​ലെ ബാ​റി​ൽ ക​ട​ന്ന​താ​യി റിപ്പോർട്ട്. ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യിൽ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി ര​ണ്ടു പേ​രെ കൊ​ല​പ്പെ​ടുത്തുകയും നി​ര​വ​ധി ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഇ​വ​ർ ബാ​റി​ൽ ക​ട​ന്ന​ത് എന്ന് ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇ​വ​രാ​ണോ വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​ത​യി​ല്ല. പ്ര​ദേ​ശം പോ​ലീ​സ് വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ലാ​സ് റാം​ബ്ലാ​സ് ബാ​ഴ്സ​ലോ​ണ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ തെ​രു​വു​ക​ളി​ൽ ഒ​ന്നാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും തെ​രു​വ് പ്ര​ക​ട​ന​ക്കാ​രും കൂടുതലായി എത്തുന്നിടത്താണ് ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button