Jobs & VacanciesLatest News

ബിരുദധാരികൾക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അവസരം

ബിരുദധാരികൾക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അവസരം. അസിസ്റ്റന്റ് തസ്തികയിൽ 696 ഒഴിവുകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചത്. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത.

ശമ്പളം: 14,435 – 30,030 രൂപ

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്

അവസാന തീയതി: ഓഗസ്റ്റ് 28

shortlink

Related Articles

Post Your Comments

Related Articles


Back to top button