Latest NewsInternational

ജയിലിൽ കലാപം ; നിരവധിപേർ കൊല്ലപ്പെട്ടു

കാ​​​ര​​​ക്കാ​​​സ്: ജയിലിൽ കലാപം നിരവധിപേർ കൊല്ലപ്പെട്ടു. ചൊ​​​വ്വാ​​​ഴ്ച വെ​​​ന​​​സ്വേ​​​ലയിലെ തെ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​മാ​​​യ ആ​​​മ​​​സോ​​​ണാ​​​സി​​​ലെ പ്യൂ​​​ര്‍​​​ട്ടോ അ​​​യാ​​​ചു​​​ച്ചോ ന​​​ഗ​​​ര​​​ത്തി​​​ലെ ജ​​​യി​​​ലി​​​ല്‍ ഉ​​​ണ്ടാ​​​യ ഏ​​റ്റു​​മു​​ട്ടലിൽ 37 ത​​​ട​​​വു​​​കാ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 14 ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തു. 105 ത​​​ട​​​വു​​​കാ​​​രാ​​​ണ് ജ​​​യി​​​ലി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഏ​​റ്റു​​മു​​ട്ട​​ല്‍ മ​​​ണി​​​ക്കൂ​​​റു​​​കളോളം നീണ്ടു നിന്നു.

രാ​​​ജ്യ​​​ത്ത് 80,000 ത​​​ട​​​വു​​​കാരാണുള്ളത് എന്നാൽ വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ എ​​​ല്ലാ ജ​​​യി​​​ലു​​​ക​​​ളി​​​ലും കൂ​​​ടി 35,000 പേ​​​രെ ത​​​ട​​​വി​​​ലി​​​ടാ​​​നു​​​ള്ള സൗ​​​ക​​​ര്യം മാ​​​ത്രമാണുള്ളത്. 2013ല്‍ ​​​ലാ​​​റ സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​റി​​​ബാ​​​ന ജ​​​യി​​​ലി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ 60 ത​​​ട​​​വു​​​കാ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button