Latest NewsIndiaNews

പാര്‍ട്ടി ആസ്ഥാനത്ത് ഇന്‍റര്‍നെറ്റില്ല; കേന്ദ്രമന്ത്രിക്ക് യെച്ചൂരിയുടെ പരാതി

ന്യൂ​​​​​ഡ​​​​​ല്‍​​​​​ഹി: ഒ​​​​​രാ​​​​​ഴ്ച​​​​​യാ​​​​​യി പാ​​​​​ര്‍​​​​​ട്ടി ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ ഓ​​​​​ഫീ​​​​​സി​​​​​ല്‍ ഇ​​​​​ന്‍റ​​​​​ര്‍​​​​​നെ​​​​​റ്റ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി സീ​​​​​താ​​​​​റാം യെ​​​​​ച്ചൂ​​​​​രി കേ​​​​​ന്ദ്ര വാ​​​​​ര്‍​​​​​ത്താ​​​​​വി​​​​​ത​​​​​ര​​​​​ണ സ​​​​​ഹ​​​​​മ​​​​​ന്ത്രി മ​​​​​നോ​​​​​ജ് സി​​​​​ന്‍​​​​​ഹ​​​​​യ്ക്ക് ക​​​​​ത്ത​​​​​യ​​​​​ച്ചു.

സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​​​​​ക്കാ​​​​​രി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള മ​​​​​ഹാ​​​​​ന​​​​​ഗ​​​​​ര്‍ ടെ​​​​​ലി​​​​​ഫോ​​​​​ണ്‍ നി​​​​​ഗം ലി​​​​​മി​​​​​റ്റ​​​​​ഡ് ഓ​​​​​ഗ​​​​​സ്റ്റ് 11 മു​​​​​ത​​​​​ലാ​​​​​ണ് ഇ​​​​​ന്‍റ​​​​​ര്‍​​​​​നെ​​​​​റ്റ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ള്‍ നി​​​​​ര്‍​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യത്. നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് യെച്ചൂരി കത്തില്‍ പറയുന്നു. സേ​​​​​വ​​​​​നം ന​​​ല്കാ​​​​​ത്ത​​​​​തി​​​​​ല്‍ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യു​​​​​ണ്ടെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നതായി യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button